About us
Excel Watch House Edavannapara
50 വർഷത്തിൻ്റെ പ്രവർത്തന പാരമ്പര്യമുള്ള Excel Watch House എടവണ്ണപാറ - വാഴക്കാട് റൂട്ടിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചുവരികയാണ്. ഇതുവരെ ഞങ്ങളുമായി സഹകരിച്ച എല്ലാ കസ്റ്റമേഴ്സിനും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങളുടെ സഹകരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു